മൂലമറ്റം: വൈദ്യുതി ബോർഡിന്റെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാലിന്യക്കൂന്പാരം. ചീഫ് എൻജനിയർ മുതൽ ഡ്രൈവർമാർ വരെ താമസിക്കുന്ന കോളനിയിലാണ് മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നത്. അധികൃതർ ഇത്തരം സംഭവ ങ്ങൾ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.