വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന്
1599435
Monday, October 13, 2025 11:40 PM IST
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന് കര്‍ഷകദിനമായി ആചരിക്കും. രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍. 10.45ന് തീര്‍ഥാടനം - കര്‍ഷകവേദി, പിഎസ്ഡബ്ല്യുഎസ്, ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ, വിന്‍സെന്റ് ഡി പോള്‍. 11ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍. ഉച്ചകഴിഞ്ഞ് 2.15ന് തീർഥാടനം - നീറന്താനം സെന്റ് തോമസ് ഇടവക. 2.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. ഇമ്മാനുവല്‍ കൊട്ടാരത്തില്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. കുര്യന് മറ്റം.