കു​​മ​​ര​​കം: ആ​​ല​​പ്പു​​ഴ പു​​ന്ന​​മ​​ട സാ​​യി​​യി​​ൽ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ ക​​യാ​​ക്കിം​​ഗ് ആ​​ൻ​​ഡ് ക​​നോ​​യിം​​ഗ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ കു​​മ​​ര​​കം സ്വ​​ദേ​​ശി​​ക്ക് നാ​​ലു മെ​​ഡ​​ലു​​ക​​ൾ.

കു​​മ​​ര​​കം സ്വ​​ദേ​​ശി അ​​പ്പു രാ​​ജേ​​ഷാ​​ണ് വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി ഒ​​രു സ്വ​​ർ​​ണ​​വും മൂ​​ന്ന് വെ​​ള്ളി​​യു​​മു​​ൾ​​പ്പെടെ നാ​​ലു മെ​​ഡ​​ലു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. കു​​മ​​ര​​കം മ​​ണ​​ലേ​​ൽ​​പ്പ​​റ​​മ്പി​​ൽ രാ​​ജേ​​ഷി​​ന്‍റെ​​യും മ​​നി​​ജ​​യു​​ടെ​​യും മ​​ക​​നാ​​ണ് അ​​പ്പു.