ക​ടു​ത്തു​രു​ത്തി: മു​ന​മ്പം ഭൂ​മി വ​ഖ​ഫ് അ​ല്ലെ​ന്നു​ള്ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ച് വി​ധി​യെ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി പി​തൃ​വേ​ദി യൂ​ണി​റ്റ് സ്വാ​ഗ​തം ചെ​യ്തു. . യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ജോ​സ​ഫി​ന്‍റെ അ​ധ്യക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂണിറ്റ് ഭാ​ര​വാ​ഹി​ക​ളാ​യി മ​നോ​ജ് ജോ​സ​ഫ്-​പ്ര​സി​ഡ​ന്‍റ്, ടോ​മി നി​ല​പ്പ​ന-​സെ​ക്ര​ട്ട​റി, റോ​യി മൂ​ന്നു​പ​ടി​ക്ക​ല്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, റെ​ജി നാ​ലു​പ​റ​മ്പി​ല്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ടോ​മി നി​ര​പ്പേ​ല്‍-​ട്ര​ഷ​ര്‍ എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.