കു​​റു​​മ്പ​​നാ​​ടം: സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ന്‍റെ ര​​ജ​​ത ജൂ​​ബി​​ലി സ്മാ​​ര​​ക​​മാ​​യി ന​​ട​​ത്തി​​യ മൂ​​ന്നാ​​മ​​ത് അ​​ഖി​​ല കേ​​ര​​ള ഇ​​ന്‍റ​​ര്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ പ്ര​​സം​​ഗ മ​​ത്സ​​ര​​ത്തി​​ല്‍ കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ന്‍​സ് എ​​ച്ച്എ​​സ്എ​​സി​​ലെ ആ​​ഷ​​ര്‍ ജോ​​സ​​ഫ് ഒ​​ന്നാം സ്ഥാ​​നം നേ​​ടി. ആ​​ഷ​​റി​​ന് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 5,000 രൂ​​പ കാ​​ഷ് അ​​വാ​​ര്‍​ഡും സ​​മ്മാ​​നി​​ച്ചു.

ര​​ണ്ടാം സ്ഥാ​​ന​​ത്തി​​ന് അ​​ര്‍​ഹ​​യാ​​യ അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ ഏ​​ബ​​ല്‍ ബി​​നോ​​യ്ക്ക് ഫാ. ​​ജോ​​ര്‍​ജ് മു​​ക്കാ​​ട്ടു​​കു​​ന്നേ​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 4,000 രൂ​​പ കാ​​ഷ് അ​​വാ​​ർ​​ഡും ന​​ൽ​​കി. മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​ള്ള കെ. ​​ജോ​​ര്‍​ജ് കി​​ഴ​​ക്കേ​​ക്കു​​റ്റ് മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 3,000 രൂ​​പ കാ​​ഷ് അ​​വാ​​ര്‍​ഡും നേ​​ടി​​യ​​ത് കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ നോ​​യ​​ല്‍ മാ​​ത്യു​​വാ​​ണ്.

നാ​​ലാം സ്ഥാ​​ന​​ത്തി​​നു​​ള്ള ജോ​​സ് ഫി​​ലി​​പ്പ് മേ​​ട​​യി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 2,000 രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ര്‍​ഡും മ​​ല​​കു​​ന്നം എ​​ച്ച്എ​​സ്എ​​സി​​ലെ അ​​മൃ​​ത സ​​ന്തോ​​ഷ് ക​​ര​​സ്ഥ​​മാ​​ക്കി. കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ അ​​ന്‍​സു മ​​രി​​യ സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​ഞ്ചാം സ്ഥാ​​ന​​ത്തി​​നു​​ള്ള സാ​​ബു ടി.​​കെ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 1,000 രൂ​​പ കാ​​ഷ് പ്രൈ​​സും നേ​​ടി.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വി​​ജ​​യി​​ക​​ള്‍​ക്കു​​ള്ള സ​​മ്മാ​​നം മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു പാ​​റ​​യി​​ല്‍ വി​​ത​​ര​​ണം ചെ​​യ്തു. സ്‌​​കൂ​​ള്‍ അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ജ​​യിം​​സ് കെ. ​​മാ​​ളി​​യേ​​ക്ക​​ല്‍, പി​​ടി​​എ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ളി ജോ​​സ​​ഫ്, വാ​​ര്‍​ഡ്‌ മെം​​ബ​​ര്‍ ര​​മ്യ റോ​​യ്, വി​​ധി​​ക​​ര്‍​ത്താ​​ക്ക​​ളാ​​യ ഡോ. ​​സ​​ണ്ണി സെ​​ബാ​​സ്റ്റ്യ​​ന്‍, ഡോ. ​​തെ​​രേ​​സ തോ​​മ​​സ്, ഡോ. ​​നെ​​വി​​ല്‍ തോ​​മ​​സ്, ക​​ണ്‍​വീ​​ന​​ര്‍ ജോ​​ണി​​യ ഗ്രേ​​യ്‌​​സ് ജോ​​സ​​ഫ്, എം.​​എ​​സ്. അ​​ജേ​​ഷ്, ടെ​​സി​​മോ​​ള്‍ ജോ​​സ​​ഫ്, ഫി​​ലി​​പ്‌​​സ​​ണ്‍ ജെ. ​​മേ​​ട​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.