ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​കാ​ല​ത്തെ ആ​റാ​മ​ത് ബാ​ച്ച് ശ​ബ​രി​മ​ല​യി​ൽ ചു​മ​ത​ല​യേ​റ്റു. മ​ക​ര​വി​ള​ക്ക് ദി​വ​സ​ങ്ങ​ളു​ൾ​പ്പെ​ടെ 20നു ​ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ ഇ​വ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.

12 ഡി​വൈ​എ​സ്പി​മാ​രു​ടെ കീ​ഴി​ൽ 36 സി​ഐ​മാ​രും 105 എ​സ്ഐ, എ​എ​സ്ഐ മാ​രും 1450 സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും അ​ട​ങ്ങു​ന്ന​സം​ഘ​മാ​ണ് വ്യാ​ഴാ​ഴ്ച ചു​മ​ത​ല​യേ​റ്റ​ത്. ശ​ബ​രി​പീ​ഠം മു​ത​ൽ പാ​ണ്ടി​ത്താ​വ​ളം വ​രെ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല.

വ​ലി​യ ന​ട​പ്പ​ന്ത​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ പോ​ലീ​സ് ബാ​ച്ചി​ന് സ​ന്നി​ധാ​നം പോ​ലീ​സ് സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ എ​സ്. മ​ധു​സൂ​ദ​ന​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

പു​തി​യ ബാ​ച്ചി​ന്‍റെ സ്‌​പെ​ഷ​ൽ ഓ​ഫീ​സ​റാ​യി എ​ഐ​ജി വി. ​അ​ജി​ത്ത് ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും. എ​എ​സ്പി പി.​ബി. കി​ര​ൺ ജോ​യി​ന്‍റ് സ്പെ​ഷ​ൽ ഓ​ഫീ​സ​റും എ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​റു​മാ​യി പ്ര​വ​ർ​ത്തി​ക്കും.

കെ​എ​സ്ആ​ർ​ടി​സി
800 ബ​സു​ക​ൾ ക്ര​മീ​ക​രി​ക്കും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി 800 ബ​സു​ക​ൾ ക്ര​മീ​ക​രി​ച്ചു. ഇ​വ​യി​ൽ 450 ബ​സു​ക​ൾ ചെ​യി​ൻ സ​ർ​വീ​സി​നാ​യും 350 ബ​സു​ക​ൾ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​നാ​യും ഉ​പ​യോ​ഗി​ക്കും. ഇ​വ നി​ല​യ്ക്ക​ൽ പ​മ്പ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​മെ​ന്ന് പ​മ്പ സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ ഷാ​ജു ലോ​റ​ൻ​സ് അ​റി​യി​ച്ചു.

അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വ​ര​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് എ​ത്തി​ക്കും. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം അ​വ​സാ​നി​ച്ച് ന​ട അ​ട​യ്ക്കു​ന്ന​തു വ​രെ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വ​ര​വ​നു​സ​രി​ച്ച് ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​യ്ക്ക​ലി​ൽ​നി​ന്ന് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ണ്ടാ​കും. അ​ട്ട​ത്തോ​ട്ടി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് സൗ​ജ​ന്യ ബ​സ് സ​ർ​വീ​സു​ക​ളും ക്ര​മീ​ക​രി​ക്കും.

ക​ഴി​ഞ്ഞ ഏ​ഴു​വ​രെ 51,50442 യാ​ത്ര​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി, കെ​യു​ആ​ർ​ടി​സി ബ​സു​ക​ൾ മു​ഖേ​ന വി​വി​ധ റൂ​ട്ടു​ക​ളി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് ന​ട​ന്നി​ട്ടു​ള്ള​ത്.

ന​ട​തു​റ​ന്ന​ശേ​ഷം 4624 ബ​സ് ട്രി​പ്പു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ​മ്പ -ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്. ഈ ​സീ​സ​ണി​ൽ വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്ന് 604 ക​ണ്ട​ർ​ക്ട​ർ​മാ​രും 668 ഡ്രൈ​വ​ർ​മാ​രും പ​മ്പ​യി​ലെ​ത്തി സേ​വ​ന​മ​നു​ഷ്ഠി​ച്ച​താ​യും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ സ​മ​ഗ്ര
ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി സ​മ​ഗ്ര അ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ആ​രം​ഭി​ച്ച​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് അ​റി​യി​ച്ചു. ഇ​തി​നു​പു​റ​മേ, ആ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന വി​ശു​ദ്ധി​സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി അ​പ​ക​ട സു​ര​ക്ഷാ പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്.

അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സാ​ണ് ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും പ​ദ്ധ​തി​യി​ലു​ള്ള​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി എ​ന്നീ നാ​ല് ജി​ല്ലാ പ​രി​ധി​യി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഇ​ൻ​ഷ്വറ​ൻ​സി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. വെ​ർ​ച്വ​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി എ​ത്തു​ന്ന ഭ​ക്ത​ർ ഈ ​പ​രി​ര​ക്ഷ​യി​ൽ വ​രും. യു​ണൈ​റ്റ​ഡ് ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് ക​മ്പ​നി വ​ഴി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പോ​ളി​സി തു​ക പൂ​ർ​ണ​മാ​യും ദേ​വ​സ്വം ബോ​ർ​ഡ് വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ൾ​ക്കാ​യി പു​തു​താ​യി തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷാ പ​ദ്ധ​തി സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ്ര​യോ​ജ​നം ആ​യി​ര​ത്തോ​ളം വ​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും താ​ത്പ​ര്യ​മു​ള്ള ഡോ​ളി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യാ പോ​സ്റ്റ​ൽ പേ​മെ​ന്‍റ് ബാ​ങ്ക് മു​ഖേ​ന​യാ​ണ് ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ന്ന​ത്.

ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​ത്വം ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ശ​ബ​രി​മ​ല എ​ഡി​എം അ​രു​ൺ എ​സ്. നാ​യ​ർ പ​റ​ഞ്ഞു. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ അ​പ​ക​ടം കാ​ര​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​ത്ത് ല​ക്ഷം രൂ​പ​യും പൂ​ർ​ണ​മാ​യ വൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ10 ല​ക്ഷം രൂ​പ​യും ഭാ​ഗി​ക​മാ​യി അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ചാ​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​യും ല​ഭി​ക്കും. കു​ട്ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​വും പ​ദ്ധ​തി​യി​ലു​ണ്ട്. 499 രൂ​പ പ്രീ​മി​യം നി​ര​ക്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​ൻ​ഷ്വറ​ൻ​സ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്പോ​ട്ട് ബു​ക്കിം​ഗ് നി​ല​യ്ക്ക​ലി​ൽ

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​ന​ത്തി​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ശ​ബ​രി​മ​ല എ​ഡി​എം അ​രു​ൺ എ​സ്. നാ​യ​ർ അ​റി​യി​ച്ചു.

12,13,14 തീ​യ​തി​ക​ളി​ൽ വെ​ർ​ച്വ​ൽ ക്യൂ ​യ​ഥാ​ക്ര​മം 60000, 50000, 40000 എ​ന്നി​ങ്ങ​നെ നി​ജ​പ്പെ​ടു​ത്തും. ഈ ​ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. സ്‌​പോ​ട്ട് ബു​ക്കിം​ഗ് 5000 ആ​ണ്. 13 വ​രെ 5000 ആ​യും 14 ന് 1000 ​ആ​യും പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഇ​ന്ന​ലെ മു​ത​ൽ പ​മ്പ​യി​ൽ​നി​ന്ന് നി​ല​യ്ക്ക​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 10 കൗ​ണ്ട​റു​ക​ൾ നി​ല​യ്ക്ക​ലി​ൽ ആ​രം​ഭി​ച്ചു. വെ​ർ​ച്ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് ഇ​ല്ലാ​ത്ത​വ​ർ നി​ല​യ്ക്ക​ൽ ഇ​റ​ങ്ങി സ്‌​പോ​ട്ട് ബു​ക്കിം​ഗ് ചെ​യ്ത ശേ​ഷം പ​മ്പ​യി​ലേ​ക്ക് വ​ര​ണം.

ഹി​ൽ ടോ​പ്പി​ൽ പാ​ർ​ക്കിം​ഗി​ല്ല

പ​മ്പ ഹി​ൽ ടോ​പ്പി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗി​ലും മ​ക​ര​വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ട്. 12 ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ 15 ന് ​ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഹി​ൽ ടോ​പ്പി​ലെ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വാ​ഹ​ന​ങ്ങ​ൾ, മ​ക​ര​വി​ള​ക്ക് ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന ഭ​ക്ത​രെ കൊ​ണ്ടു​പോ​കാ​നു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക. ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ ചാ​ല​ക്ക​യം, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യം ഒ​രു​ക്കും.

എ​രു​മേ​ലി കാ​ന​നപാ​ത വ​ഴി​യു​ള്ള തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 11 മു​ത​ൽ 14 വ​രെ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യ അ​മ്പ​ല​പ്പു​ഴ, ആ​ല​ങ്ങാ​ട് സം​ഘാം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് മു​ക്കു​ഴി വ​ഴി​യു​ള്ള കാ​ന​ന​പാ​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​തു​വ​ഴി വ​രു​ന്ന മ​റ്റ് ബു​ക്കിം​ഗു​ള്ള ഭ​ക്ത​ർ പ​മ്പ​യി​ൽ എ​ത്തി സ​ന്നി​ധാ​ന​ത്ത് പ്ര​വേ​ശി​ക്കാം.

പ​മ്പാ​സം​ഗ​മം 12 ന്

​ശ​ബ​രി​മ​ല​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ​മ്പാ​സം​ഗ​മം സാം​സ്‌​കാ​രി​കോ​ത്സ​വം 12ന് ​വൈ​കു​ന്നേ​രം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത​സി​നി​മാ​താ​രം ജ​യ​റാം വി​ശി​ഷ്ടാ​തി​ഥി​യാ​കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, എം​എ​ൽ​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ൺ, കെ.​യു. ജ​നീ​ഷ്‌​കു​മാ​ർ, ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.