ഇ​ട​മ​റു​ക് പ​ള്ളി​യി​ൽ

ഇ​ട​മ​റു​ക്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 4.45ന് ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഇ​രു​വേ​ലി​ക്കു​ന്നേ​ൽ. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ഏ​ബ്ര​ഹാം ത​ക​ടി​യേ​ൽ. 11നു ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​ജെ​റി​ൻ പു​ര​യി​ട​ത്തി​ൽ. തു​ട​ർ​ന്ന് ജ​പ​മാ​ല തി​രി പ്ര​ദ​ക്ഷി​ണം, 7.30ന് ​സ്നേ​ഹ​വി​രു​ന്ന്. 12നു ​രാ​വി​ലെ ഏ​ഴി​നു വിശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. 9.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​പ്രി​ന്‍റോ മാ​ണി​പ്പ​റ​മ്പി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മി​നേ​ഷ് പു​ത്ത​ൻ​പു​ര. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. 7.30ന് ​ടൗ​ൺ ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്, സ​ന്ദേ​ശം - ഫാ. ​സേ​വ്യ​ർ മാ​റാ​മ​റ്റ​ത്തി​ൽ. 13നു ​രാ​വി​ലെ 6.30ന് ​പ​രേ​ത​സ്മ​ര​ണ, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

പൂ​വ​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ൽ

മ​ണ്ണ​യ്ക്ക​നാ​ട്: പൂ​വ​ത്തു​ങ്ക​ല്‍ സെ​ന്‍റ് ബെ​ന​ഡി​ക്‌​ട് റോ​മ​ന്‍ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​കൊ​ടി​യേ​റ്റ്, ആ​റി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - വികാരി ഫാ. ​തോ​മ​സ് പ​ഴ​വ​ക്കാ​ട്ടി​ല്‍. നാ​ളെ മു​ത​ല്‍ 17വ​രെ വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും.18​നു വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ല്ല​റ​യ്ക്ക​ല്‍. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം. 19നു ​രാ​വി​ലെ 10നു ​തി​രു​നാ​ള്‍ കുര്‍ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ്ലാ​ത്തോ​ട്ടം. തു​ട​ര്‍​ന്നു വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ യാ​ത്ര, നേ​ര്‍​ച്ച​സ​ദ്യ.

താ​മ​ര​ക്കാ​ട് പ​ള്ളി​യി​ല്‍

അ​മ​ന​ക​ര: താ​മ​ര​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ള്‍ ഇ​ന്നു മു​ത​ല്‍ 12 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​ഫി​ലി​പ്പ് ക​രി​ശേ​രി​ക്ക​ല്‍. 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന.11​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 6.30ന് ​പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12നു ​രാ​വി​ലെ ഏഴിന് വി​ശു​ദ്ധ കു​ര്‍​ബാ​ന. 9.30ന് ​തി​രു​നാ​ള്‍ റാ​സ. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ദ​ക്ഷിണം.