പ​ന്ത​ളം: രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തേ തു​ട​ര്‍​ന്ന് പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ശ്രീ​ധ​ര്‍​മ ശാ​സ്താ ക്ഷേ​ത്രം 16 വ​രെ അ​ട​ച്ചു. പ​ന്ത​ളം രാ​ജ​കു​ടും​ബാം​ഗം തി​രു​വോ​ണം നാ​ള്‍ അം​ബ ത​മ്പു​രാ​ട്ടി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച​ത്.