മുടിയൂർക്കോണം സെന്റ് ജോസഫ് പള്ളി കൂദാശ ഇന്ന്
1539923
Sunday, April 6, 2025 3:34 AM IST
പന്തളം: മുടിയൂര്‍ക്കോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെയും പുതിയ കുരിശടിയുടെയും കൂദാശ ഇന്നു മൂന്നിന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും പൊതുസമ്മേളനവും നടക്കും.