അലുമ്നി അസോസിയേഷൻ വാർഷികം
1533062
Saturday, March 15, 2025 4:04 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് അലുമ്നി അസോസിയേഷൻ വാർഷിക സമ്മേളനം ഇന്നു രാവിലെ പത്തിന് മാർ ക്ലീമിസ് ഹാളിൽ നടക്കും.
കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണവും കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും.