സൺഡേസ്കൂൾ അധ്യാപക ക്യാന്പ്
1532766
Friday, March 14, 2025 3:47 AM IST
മഞ്ഞനിക്കര: യാക്കോബായ സിറിയൻ സൺഡേസ്കൂൾ അസോയേഷൻ ദക്ഷിണ മേഖല (കോട്ടയം, ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം ജില്ലകൾ) വിബിഎസ് അധ്യാപക പരിശീലന ക്യാമ്പ് യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഫാ.എബി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. വൈസ് ്രസിഡന്റ് ഫാ.ജെയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, ട്രഷറർ എൽദോ ഐസക്, സെക്രട്ടറിമാരായ ടി.വി.സജീഷ്, എൻ.എ.ജോസ്, ഫാ.ബോബി ജി. വർഗീസ്, ഫാ.ജിജു എൻ.ജോൺ, ഫാ.ബിബിൻ ജോർജ്, ജോസ് പനച്ചയ്ക്കൽ, റോയ്സ് മാത്യു, പി.വൈ.ജോൺസൻ എന്നിവർ പ്രസംഗിച്ചു.