സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
1532772
Friday, March 14, 2025 3:51 AM IST
മല്ലപ്പള്ളി: നെല്ലിമൂട് സെന്റ് തോമസ് എൽപി സ്കൂളിലെ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജേക്കബ് സത്യൻ ഉദ്ഘാടനം ചെയ്തു.
ഫാ. ജിജി വർഗീസ്, ഫാ. ബിജോഷ് തോമസ്, ബിന്ദു മേരി തോമസ്, സജീ മാമ്പ്രക്കുഴിയിൽ, അനിൽ മാത്യൂസ്, മനോജ് പി.ചെറിയാൻ, ഹെഡ്മിസ്ട്രസ് മറിയാമ്മ പി.ജോർജ്, ആർ. അശ്വതി, നന്ദിനി സദാനന്ദൻ, ആർ. അദ്വൈത് എന്നിവർ പ്രസംഗിച്ചു.