കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
1532447
Thursday, March 13, 2025 3:55 AM IST
പത്തനംതിട്ട: കഞ്ചാവുമായി രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി ഉരുളേലില് നിന്ന് എസ്ഐ റെജി തോമസിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം റാന്നി കരികുളം കാലായില്‍ സുബിന് മോഹനനെ (1) 0.2 ഗ്രാം കഞ്ചാവുമായി കസ്റ്റഡിയിലെടുത്തു. കോയിപ്രം പോലീസ് പട്രോളിംഗിനിടെ പുല്ലാട് വടക്കേ കവല ജംഗ്ഷനിൽ തമിഴ്നാട് തൂത്തുക്കുടി വിരുതുനഗര്‍ സ്വദേശി കണ്ണനെയും (23) കഞ്ചാവുമായി അറസ്റ്റ് ചെയ്തു.