പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ നി​ഗൂ​ഢ​ത​ക​ളും വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​വാ​നും കു​ടം​ബ​ത്തി​നു നീ​തി ല​ഭി​ക്കു​ന്ന​തി​നും സി​ബി​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ജ​ന​താ​ദ​ൾ ജി​ല്ലാ ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു ചെ​മ്പു​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ ജോ​ൺ തുട ങ്ങിയവർ പ്ര​സം​ഗി​ച്ചു.