മാ​ന്നാ​ർ: ജീ​വി​തം സു​വി​ശേ​ഷ​മാ​ക്കി​യ വി​ശു​ദ്ധ​നാ​ണ് പ​രു​മ​ല തി​രു​മേ​നിയെന്നും ദൈ​വ​സ്‌​നേ​ഹ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത​യി​ല്‍ വി​ശു​ദ്ധി​യി​ല്‍ വ​ള​ര്‍​ന്ന പ​രു​മ​ല തി​രു​മേ​നി സേ​വ​ന​ത്തി​നും പ്രാ​ര്‍​ഥ​ന​യ്ക്കു​മാ​യി സ്വ​യം സ​മ​ര്‍​പ്പി​ച്ചു​വെ​ന്നും ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു.

പ​രു​മ​ല തി​രു​മേ​നി​യു​ടെ 122-ാമ​ത് ഓ​ര്‍​മ​പ്പെ​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന തീ​ര്‍​ഥാ​ട​ന വാ​രാ​ഷോ​ഘ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​ശു​ദ്ധ എ​പ്പി​സ്‌​കോ​പ്പ​ല്‍ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ്യ​സ​ഭാ എം​പി അ​ഡ്വ. ഹാ​രി​സ് ബീ​രാ​ന്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. ആ​ന്‍റോ ആ​ന്‍റണി എം​പി, മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​ തോ​മ​സ് വ​ര്‍​ഗീ​സ് അ​മ​യി​ല്‍, അ​ല്മായ ട്ര​സ്റ്റി റോ​ണി വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ന്‍, മാ​നേ​ജ​ര്‍ കെ.​വി.​ പോ​ള്‍ റ​മ്പാ​ന്‍, ഫാ.​എം.​സി.​ പൗ​ലോ​സ്, ഫാ.​ കു​ര്യ​ന്‍ തോ​മ​സ് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.