പ​ത്ത​നം​തി​ട്ട: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​മ്പി​ല്‍ കൊ​ണ്ടു​വ​ന്ന് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടം​ബം ന​ട​ത്തു​ന്ന നി​യ​മ​പ​ര​വും അ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ പോ​രാ​ട്ട​ങ്ങ​ള്‍​ക്കും എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ന​വീ​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സു​ധീ​ര​ൻ ന​വീ​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ, മ​ക്ക​ൾ, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​രോ​ടു സം​സാ​രി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ല്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.