പ​ത്ത​നം​തി​ട്ട: സു​പ്രീം​കോ​ട​തി​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നും മു​സ്‌​ലിം ലീ​ഗി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ഹാ​രി​സ് ബീ​രാ​ന് മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.
ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​മ​ദ് മേ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ഇ. അ​ബ്ദു​റ​ഹ്‌​മാ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ന്‍​സ​ലാ​ഹ് മു​ഹ​മ്മ​ദ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ശ്യാം​സു​ന്ദ​ര്‍, സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗ​ങ്ങ​ളാ​യ റ്റി.​എം. ഹ​മീ​ദ്, ഷാ​ന​വാ​സ് അ​ലി​യാ​ര്‍, ജി​ല്ലാ​ട്ര​ഷ​റ​ര്‍ ബ​ഷീ​ര്‍ കു​ട്ടി, സെ​ക്ര​ട്ട​റി കെ.​പി. നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.