തി​രു​വ​ല്ല: നി​ര​ണം ക​ര​യു​ടെ ചു​ണ്ട​ന് പ​മ്പ​യു​ടെ മ​ടി​ത്ത​ട്ടി​ൽ വ​ള്ള​പ്പു​റ. കെ​ജി​എ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും നി​ര​ണം ചു​ണ്ട​ൻ ക്യാ​പ്റ്റ​നു​മാ​യ കെ.​ജി. ഏ​ബ്ര​ഹാം ത​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ നി​ര​ണം കാ​ട്ടു​നി​ല​ത്ത് പു​ത്ത​ൻ​പ​റ​മ്പി​ൽ പ​രേ​ത​രാ​യ കെ.​ജി. ഗീ​വ​ർ​ഗീ​സ്, ശോ​ശാ​മ്മ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം പ​ണി​ക​ഴി​പ്പി​ച്ചു ന​ൽ​കി​യ​താ​ണ് വ​ള്ള​പ്പു​ര.

നി​ര​ണം തേ​വേ​രി ഡോ​ക്ക് യാ​ർ​ഡി​ൽ 27നു ​വൈ​കു​ന്നേ​രം കെ.​ജി.​ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നി​ര​ണം ചു​ണ്ട​ൻ വ​ള്ള സ​മി​തി പ്ര​സി​ഡ​ന്‍റ് റെ​ജി അ​ടി​വാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​വി​ധാ​യ​ക​ൻ ബ്ലെ​സി തി​രു​വ​ല്ല, ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുക്കും.