പ​ത്ത​നം​തി​ട്ട: ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ട് വ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന​യ​ജ്ഞം 2030 പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് കാ​ന്പെ​യ്ൻ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെ​ച്ചൂ​ച്ചി​റ​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് നി​ര്‍​വ​ഹി​ച്ചു.

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് പ​ണി​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന്തു​രോ​ഗ​നി​യ​ന്ത്ര​ണ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മാ​ത്യു ഫി​ലി​പ്പ്, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​മി​നി സാ​റാ കു​ര്യ​ന്‍, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ. ​വി. വ​ര്‍​ക്കി,

വെ​ച്ചൂ​ച്ചി​റ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ണി കൊ​ല്കു​ന്നേ​ല്‍, സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​എ. പി. ​സു​നി​ല്‍ കു​മാ​ര്‍, വെ​ച്ചൂ​ച്ചി​റ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ.​ആ​ന​ന്ദ് എ​സ്. കൃ​ഷ്ണ​ന്‍ , ചാ​ത്ത​ന്‍​ത​റ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​കെ. അ​ഖി​ല്‍, ഡി​സ്ട്രി​ക്ട് എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റ് ഡോ. ​കാ​ര്‍​ത്തി​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.