റാ​ന്നി: അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും പ്ര​ഥ​മ​ശു​ശ്രൂ​ഷ​യും കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി സി​റ്റ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ പ്ര​ത്യേ​ക ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. അ​പ​ക​ട മേ​ഖ​ല​യി​ലെ പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സ് റാ​ന്നി യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ക്ലാ​സി​ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​മ​നു, ര​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.