പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ദാ​നി​യേ​ൽ മാ​ർ പീ​ല​ക്സീ​നോ​സ് ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​വും അ​നു​സ്മ​ര​ണ​വും തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​നാ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ്കൂ​ൾ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു മാ​ത്യു, ഡോ. ​ജി​തി​ൻ ശ​ങ്ക​ർ, ഡോ. ​വ​ത്സ​മ്മ ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് ഗ്രേ​സ​ൺ മാ​ത്യു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സൂ​സി മാ​ത്യു, അ​ന്നു ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ: ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ:

സീ​നി​യ​ർ വി​ഭാ​ഗം - എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് ചൂ​ര​ക്കോ​ട്, എം​ഡി​എ​ച്ച് എ​സ്എ​സ് കോ​ട്ട​യം, എ​സ്‌​സി​എ​ച്ച്എ​സ്എ​സ് റാ​ന്നി.

ജൂ​ണി​യ​ർ വി​ഭാ​ഗം - കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പ​ത്ത​നം​തി​ട്ട, നേ​താ​ജി എ​ച്ച്എ​സ്എ​സ് പ്ര​മാ​ടം, എം​ജി​എം എ​ച്ച്എ​സ്എ​സ് തി​രു​വ​ല്ല.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് ഹി​സ്റ്റ​റി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ. ​ജി​തി​ൻ ശ​ങ്ക​ർ ക്വി​സ് മാ​സ്റ്റ​റാ​യി​ രു​ന്നു.