ഓ​മ​ല്ലൂ​ർ: സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 29 ാമ​ത് ഐ​ക്യ ക്രി​സ്തീ​യ സു​വി​ശേ​ഷ യോ​ഗം നാ​ളെ ഓ​മ​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
വൈ​കു​ന്നേ​രം 6.30ന് ​ഗാ​ന​ശു​ശ്രൂ​ഷ​യേ​ത്തു​ട​ർ​ന്ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ലെ​സ്‌​ലി പി. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ഷെ​ബി​ൻ വ​ർ​ഗീ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫാ. ​സി.​കെ. തോ​മ​സ് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ജെ​റി​ൻ കു​ര്യ​ൻ സു​വി​ശേ​ഷ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​തോ​മ​സ് കെ. ​ചാ​ക്കോ, ഫാ. ​എ​ബി സ്റ്റീ​ഫ​ൻ, രാ​ജു ടി. ​ദാ​നി​യേ​ൽ, റ​വ. ഷി​ജോ​മോ​ൻ ഐ​സ​ക്, ഫാ. ​ഇ.​കെ. കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.