പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​ല​ഘൂ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ല​ഭി​ച്ച വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം പ്ര​ധാ​ന​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര ദു​ര​ന്ത​നി​വാ​ര​ണ ല​ഘൂ​ക​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ട്ടി​ല്‍ പ്ര​കൃ​തി ദു​ര​ന്ത സ്ഥ​ല​ത്ത് മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം ന​ട​ത്തി​യ വോ​ള​ണ്ടി​യ​ര്‍ മാ​ര്‍​ക്കു​ള്ള ബാ​ഡ്ജും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.

ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ബി. ​എം. പ്ര​താ​പ് ച​ന്ദ്ര​ന്‍, ജി​ല്ലാ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. അ​ഭി​ജി​ത്ത്, ഹ​സാ​ഡ് അ​ന​ലി​സ്റ്റ് ചാ​ന്ദി​നി പി. ​സി. സേ​ന​ന്‍, വോ​ളന്‍ററി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.