തി​രു​വ​ല്ല: ല​ഹ​രി വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ത്തെ​യും മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തെ​യാ​ക​മാ​നം ഗ്ര​സി​ക്കു​ന്ന വി​പ​ത്താ​ണെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​ന മ​ദ്യ​വ​ർ​ജ​ന സ​മി​തി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘മ​യ​ങ്ങ​രു​ത് ബാ​ല്യം പ​ദ്ധ​തി' തി​രു​വ​ല്ല എം​ജി​എം സ്കു​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ്യ​വ​ർ​ജ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ ബാ​സി​ൻ മു​ഖ്യ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് ത​ണ്ണി​ക്കോ​ട്ട്, ഫാ. ​വർ​ഗീ​സ് ജോ​ർ​ജ് ചേ​പ്പാ​ട്, കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ല​ക്സ് മ​ണ​പ്പു​റ​ത്ത്, ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ജു പി. ​ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ബ്ല​സ​ൻ കു​ര്യ​ൻ തോ​മ​സ്,

പ്രി​ൻ​സി​പ്പ​ൽ പി.​കെ. തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ലാ​ലി മാ​ത്യു, മ​ത്താ​യി ടി. ​വ​ർ​ഗീസ്, ജോ​ബി പി. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ലോ​ഗോ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് അ​ല​ക്സ് മ​ണ​പ്പു​റ​ത്തി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.