മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ ര​ണ്ടു മു​ത​ൽ ആ​റു​വ​രെ ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തും. ഇ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണം ചെ​ങ്ങ​രൂ​ർ സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.

ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​നു ഭാ​യി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ മ​ല്ല​പ്പ​ള്ളി എ​ഇ​ഒ ജേ​ക്ക​ബ് സ​ത്യ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ലൈ​സാ​മ്മ സോ​മ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​നി വ​ർ​ക്കി, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലീ​മാ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.