അ​ടൂ​ർ: അ​ടൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ടൂ​ർ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ക​ണ്ണം​കോ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു.

ചെ​യ​ർ​മാ​ൻ ഫാ.​ ഡോ.​ ശാ​ന്ത​ൻ ച​രു​വി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 33 ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​ദി​ക​രും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ തോ​മ​സ് മു​ട്ടു​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ.​ജോ​സ​ഫ് സാ​മു​വേ​ൽ ത​റ​യി​ൽ, ഫാ.​കെ. ജി. ​അ​ല​ക്സാ​ണ്ട​ർ, ഫാ.​ ജോ​സ് വെ​ച്ചു​വെ​ട്ടി​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി ജോ​ൺ, അ​നി​യ​ൻ ചെ​പ്പ​ള്ളി​ൽ, ഡെ​ന്നി​സ് സാം​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വൈ​ദി​ക​രും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും ഉ​ൾ​കൊ​ള്ളു​ന്ന വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​ഫി​ലി​പ്പോ​സ് ഡാ​നി​യേ​ൽ-ചെ​യ​ർ​മാ​ൻ, തോ​മ​സ് മു​ട്ടു​വേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ.​ ബി​ബി​ൻ ജേ​ക്ക​ബ്-വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, ഫാ.​ ശാ​ന്ത​ൻ ച​രു​വി​ൽ-ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ബേ​ബി ജോ​ൺ- ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, തോ​മ​സ് മാ​ത്യു-ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സി. ​ഫി​ലി​പ്പോ​സ്-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​നി​യ​ൻ ചെ​പ്പ​ള്ളി​ൽ-ട്ര​ഷ​റാ​ർ, ഡെ​ന്നി​സ​ൺ-കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.