പ​ത്ത​നം​തി​ട്ട: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റെ​യും പ്ര​തിപ്പട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് മു​സ്‌ലിം ​ലീ​ഗ് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ടി ​എം. ഹ​മീ​ദ്. പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ക​ൺ​വ​ൻ​ഷ​നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട മു​ൻ​സി​പ്പി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം. രാ​ജാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​മ​ദ് മേ​പ്ര​ത്ത്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ ​ൻ​സ​ലാ​ഹ് മു​ഹ​മ്മ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രീം തെ​ക്കേ​ത്ത്,

ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ നി​യാ​സ് റാ​വു​ത്ത​ർ, എം.​എ​ച്ച്.​ ഷാ​ജി, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ്, നി​രീ​ക്ഷ​ക​ൻ അ​സീ​സ് ചു​ങ്ക​പ്പാ​റ, എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് കൊ​ച്ചു​പ​റ​മ്പി​ൽ, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഹ​സ​ൻ​കു​ട്ടി, ശി​ഹാ​ബ്, ബേ​ബി, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ആ​ദി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.