റാ​ന്നി: റാ​ന്നി ഫി​ലിം ആ​ന്‍​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി (ഫാ​സ്) സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ വ​ജ്ര​ജൂ​ബി​ലി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളം വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണ​വും ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സ്‌​നേ​ഹ എ​ല്‍​സി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജി. ​വി​ശാ​ഖ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ​സ് പ്ര​സി​ഡ​ന്‍റ് ബാ​ജി രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ എ​സ്. അ​ജി​ത്ത്, കോ​ള​ജ് മാ​നേ​ജ​ര്‍ പ്ര​ഫ. സ​ന്തോ​ഷ് കെ. ​തോ​മ​സ്,

അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​എം.​കെ. സു​രേ​ഷ്, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഥി​നോ ദ്രാ​വി​ഡ്, മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. വീ​ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.