കാൻസർ ബോധവത്കരണ പരിപാടി
1511365
Wednesday, February 5, 2025 6:16 AM IST
കൊല്ലം : കോപറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കാൻസർ ബോധവൽക്കരണ പരിപാടി മേയർ പ്രസന്നാ ഏണസ്റ്റ്ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര ,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഗീതാ കുമാരി, സജിവ് സോമൻ,ഡോ.ദേവ് കിരൺ, ഡോ.സമീർ, ഡോ.അജയ് ശ്രീധർ,എന്നിവർ പ്രസംഗിച്ചു.ഡോ. മുനീർ, ഡോ. ഗൗരി എന്നിവർ ക്ലാസുകൾ നയിച്ചു.