വിദ്യാര്‍ഥിനി മരിച്ച നിലയില്‍
1511102
Tuesday, February 4, 2025 10:57 PM IST
കൊല്ലം: പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കാടകം തണ്ണിങ്ങല് വീട്ടില്‍ അനില്‍ - അമ്പിളി ദമ്പതികളുടെ മകള്‍ ദേവു (17)ആണ് മരിച്ചത്.
വള്ളിക്കീഴ് ഗവ. എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ശക്തികുളങ്ങര പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരന്: ആദര്‍ശ്.