ഉ​രു​ക്കു​വ​നി​ത​യെ​ന്ന
വി​ശേ​ഷ​ണം ഇ​ന്ദി​രാ​ഗാ​ന്ധി
അ​ന്വ​ർ​ഥമാ​ക്കി:
കെ.​ സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ഉ​രു​ക്കു വ​നി​ത എ​ന്ന പ്ര​യോ​ഗം ഇ​ന്ദി​രാ​ഗാ​ന്ധി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ല​ങ്കാ​രി​ക പ്ര​യോ​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നും ക​രു​ത്തും കാ​ഴ്ച​പ്പാ​ടും ഭ​ര​ണ​രീ​തി​യും ആ ​വി​ശേ​ഷ​ണ​ത്തെ അ​ന്വ​ർ​ഥ​മാ​ക്കി​യെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ നാ​ല്പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ​യും സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ഡി​സി​സി​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​ര​ന്നു അ​ദ്ദേ​ഹം.

രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ൾ പോ​ലും വി​സ്മ​യ​ത്തോ​ടെ ക​ണ്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടേ​ത്. ഇ​ന്ത്യ​യെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി വ​ള​ർ​ത്തു​ന്ന​തി​ൽ ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ സം​ഭാ​വ​ന ചെ​റു​ത​ല്ല. അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ലോ​ക​രാ​ഷ്‌ട്ര​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടു​ക​ളെ നോ​ക്കി​ക്ക​ണ്ട കാ​ല​മാ​യി​രു​ന്നു​വെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ വ​ഹി​ച്ചു. പ്ര​ഫ.​ എ.ഡി. ​മു​സ്ത​ഫ, സ​ജീ​വ് മാ​റോ​ളി, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, വി.​വി. പു​രു​ഷോ​ത്ത​മ​ൻ, കെ. ​പ്ര​മോ​ദ്, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, റ​ഷീ​ദ് ക​വ്വാ​യി ,ശ്രീ​ജ മ​ഠ​ത്തി​ൽ, സി.​ടി.​ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ​ക്ക​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. പ​ള്ളി​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ.​ പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കൂ​ക്കി​രി രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. ശി​ശീ​ന്ദ്ര​ൻ, കാ​ട്ടാ​ന്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ. ​മോ​ഹ​ന​ൻ, പി.​ഒ. ച​ന്ദ്ര​മോ​ഹ​ന​ൻ, ഷൈ​ജ സ​ജീ​വ​ൻ, ആ​ശ രാ​ജീ​വ​ൻ, എ​ൻ.​വി. പ്ര​ദീ​പ്, യു. ​ഹം​സ​ഹാ​ജി, അ​നൂ​പ് ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​രി​ട്ടി: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ 40-ാം ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​സ്‌​മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കോ​ൺ​ഗ്ര​സ് ഇ​രി​ട്ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ.​ ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​യാം​പ​റ​മ്പ് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്മൃ‌​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്‌​മ​ര​ണ യോ​ഗ​വും മി​നി വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു‌. വാ​ർ​ഡ് പ്ര​സി​ഡ ന്‍റ് എ​ൻ.​വി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ടു​വ​നാ​ട് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്‌​മ​ര​ണ യോ​ഗ​വും ന​ട​ത്തി പി.​വി. മോ​ഹ​ന​ൻ, കെ.​വി. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ​ജി അ​നു​സ്‌​മ​രണ​വും സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ജ​ന്മ​ദി​ന അ​നു​സ്മ​ര​ണ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യ്‌​സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​റ​ളം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്‌​മ​ര​ണ​ത്തി​നും പു​ഷ്‌​പാ​ർ​ച്ച​ന​യ്ക്കും ജോ​ഷി പാ​ല​മ​റ്റം, സി.​വി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്‌​മ​ര​ണ വും ​ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് എം. ​ക​ണ്ട​ത്തി​ൽ, ജോ​സ​ഫ് വ​ട്ടു​കു​ളം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്ത​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്‌​മ​ര​ണ​വും ചാ​ക്കോ പാ​ല​ക്ക​ലോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി മൂ​ക്ക​നോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​ല്ല​ങ്കേ​രി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​വും കോ​ൺ​ഗ്ര​സ് നേ​താ​വും ഇ​ന്ത്യ​യു​ടെ മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന്‍റെ​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും ജ​ന്മ​ദി​ന​ത്തി​ൽ തി​ല്ല​ങ്കേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. പ​ദ്മ​നാ​ഭ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം. ​മോ​ഹ​ന​ൻ, സേ​വാ​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ര​മ​ണി മി​ന്നി, മൂ​ർ​ക്കോ​ത്ത് കു​ഞ്ഞി​രാ​മ​ൻ, യു.​സി. നാ​രാ​യ​ണ​ൻ, ടി. ​കൃ​ഷ്ണ​ൻ, പ​ല​യാ​ട​ൻ നാ​രാ​യ​ണ​ൻ, പി.​എം. ജ​യ​പ്ര​കാ​ശ്, പി. ​ജി​ജീ​ഷ്, ഡോ​ളി​ദാ​സ്, മു​ഹ​മ്മ​ദ് കു​ന്ന​ത്ത്, കെ.​ഇ. ന​വീ​ൻ, എ. ​വി​നോ​ദ്, അ​ഷ​റ​ഫ്, കെ.​പി. പ​വി​ത്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണി​ക്ക​ട​വ്: മ​ണി​ക്ക​ട​വ് ബൂ​ത്ത്‌, വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും, പു​ഷ്‌​പ്പാ​ർ​ച്ച​ന​യും യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ രോ​ഹി​ത് ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് താ​ന്നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​യാ​രം: പ​രി​യാ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളാ​വി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി. പു​ഷ്പാ​ർ​ച്ച​ന​യ​ക്കു ശേ​ഷം അ​നു​സ്മ​ര​ണ​യോ​ഗം സെ​ക്ര​ട്ട​റി ഇ.​ടി.​ രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​വി.​ സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​വി​ജ​യ​ൻ, രാ​ജീ​വ​ൻ വെ​ള്ളാ​വ്, എ.​ടി. ജ​നാ​ർ​ദ​ന​ൻ, ടി ​സൗ​മി​നി, വി.​വി.​സി. ബാ​ല​ൻ, പി. ​നാ​രാ​യ​ണ​ൻ, പി.വി. നാ​രാ​യ​ണ​ൻ​കു​ട്ടി, വി.ബി. കു​ബേ​ര​ൻ ന​മ്പൂ​തി​രി, ജ​യ്സ​ൺ പ​രി​യാ​രം, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​ര​ഞ്ജി​ത്ത്, പി.​എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.