എംഡിഎംഎയുമായി പിടിയിൽ
1494391
Saturday, January 11, 2025 5:53 AM IST
ഗൂഡല്ലൂർ: കർണാടക-തമിഴ്നാട് അതിർത്തിയിലെ കക്കനഹളള ചെക്പോസ്റ്റിൽ മസിനഗുഡി പോലീസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മലപ്പുറം സ്വദേശികളായ അബ്ദുൾറസാഖ്(32),റഷീദ്(34)എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.