ക​ൽ​പ്പ​റ്റ: പാ​ലാ സെ​ന്‍റ് തോ​മ​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സു​സ്ഥി​ര​മാ​യ പ്ര​കൃ​തി​യും ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യും ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള സൈ​ക്കി​ൾ പ​ര്യ​ട​ന​ത്തി​ന് വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ടീം ​ക്യാ​പ്റ്റ​ന് ഉ​പ​ഹാ​രം കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഉ​ഷ ത​ന്പി, സീ​ത വി​ജ​യ​ൻ, യാ​ത്ര അം​ഗ​ങ്ങ​ളാ​യ ഡോ. ​ആ​ന്‍റോ മാ​ത്യു, റോ​ബ​ർ​സ് തോ​മ​സ്, ഡോ. ​കൊ​ച്ചു​റാ​ണി ജോ​സ​ഫ്, ജി​നു മാ​ത്യു, കെ.​എ​ൽ. ആ​ന്‍റോ, കെ. ​ആ​ര്യ​ന്ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യാ​ത്ര​യി​ൽ ഉ​ള്ള​ത്.