കുടുംബ നവീകരണ വർഷത്തിന് തുടക്കമായി
1491027
Monday, December 30, 2024 6:10 AM IST
പുൽപ്പള്ളി: 2025 കുടുംബ നവീകരണ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ കുടുംബ നവീകരണ വർഷത്തിന്റെ ഉദ്ഘാടനം തിരിതെളിച്ച് മുള്ളൻ കൊല്ലി വികാരി. ഫാ. ജസ്റ്റിൻ മൂന്നനാൽ നിർവഹിച്ചു. 2025 ഡിസംബർ 29 വരെ ഒരു വർഷമാണ കുടുംബ നവീകരണ വർഷമായി ആചരിക്കുന്നത്.