റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട​രു​ത്: ആം ​ആ​ദ്മി പാ​ർ​ട്ടി
Monday, June 10, 2024 5:28 AM IST
ക​ൽ​പ്പ​റ്റ: റേ​ഷ​ൻ വി​ത​ര​ണം ത​ട​സ്‌​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. റേ​ഷ​ൻ വി​ത​ര​ണം നി​ല​യ്ക്കു​ന്ന​ത് അ​രി​യു​ടെ​യും മ​റ്റും വി​ല​ക്ക​യ​റ്റ​ത്തി​നും ക​രി​ഞ്ച​ന്ത​യ്ക്കും കാ​ര​ണ​മാ​കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ടി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പോ​ൾ​സ​ണ്‍ അ​ന്പ​ല​വ​യ​ൽ, മ​നു മ​ത്താ​യി, ബാ​ബു ത​ച്ച​റോ​ത്ത്, കെ.​പി. ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.