പു​ൽ​പ്പ​ള്ളി​യി​ൽ പ്രി​യ​ങ്ക​യു​ടെ ഫ്ള​ക്സ് സ്ഥാ​പി​ച്ചു
Wednesday, June 19, 2024 7:36 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി​യെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ ഫ്ള​ക്സ് സ്ഥാ​പി​ച്ചു. പി.​എ​ൻ. ശി​വ​ൻ, സി.​പി. ജോ​യി, ടോ​ണി തോ​മ​സ്, അ​ഭി​ലാ​ഷ് ജോ​ർ​ജ്, എ.​കെ. ശ​ര​ത്ത്, കെ.​വി. ക്ലീ​റ്റ​സ്, വി.​എം. പൗ​ലോ​സ്, ബേ​ബി സു​കു​മാ​ര​ൻ, ആ​ന്‍റ​ണി ചോ​ലി​ക്ക​ര, എം.​ടി. ക​രു​ണാ​ക​ര​ൻ, സ​ജി വി​രി​പ്പാ​മ​റ്റം, അ​മ​ൽ പൗ​ലോ​സ്, ജോ​സ് ചാ​ല​ക്കു​ടി, ച​ന്ദ്ര​ൻ എ​രി​യ​പ്പ​ള്ളി, അ​യ്യൂ​ബ്, സോ​ജി​ഷ് സോ​മ​ൻ, ര​മേ​ശ​ൻ, ഷി​നോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.