പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ
Wednesday, June 19, 2024 7:38 AM IST
ഊ​ട്ടി: 15കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ 72കാ​ര​ൻ അ​റ​സ്റ്റി​ൽ. ന​ഗ​ര പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന അ​ലി​സ്റ്റ​ർ ഡി​സി​ൽ​വ​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​ത്തി​ലേ​ത​ട​ക്കം വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ്.