എ.വി. അനിൽകുമാറിനെ അനുമോദിച്ചു
1430228
Wednesday, June 19, 2024 7:36 AM IST
പുൽപ്പള്ളി: നാടക രചനയിലൂടെ ലിറ്ററേച്ചർ അക്കാദമിയുടെ നാഷണൽ മലയാളം ബുക്ക് പ്രൈസ് ഗോൾഡൻ ലോട്ടസ് പുരസ്കാരം നേടിയ പഞ്ചായത്ത് ജീവനക്കാരൻ എം.വി. അനിൽകുമാറിനെ ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ശോഭന സുകു, പഞ്ചായത്തംഗം ജോളി നരിതൂക്കിയിൽ, ശീതൾ എന്നിവർ പ്രസംഗിച്ചു.