കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തന പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി. ബബിൻരാജ്, സി.എ. അരുണ്‍ദേവ്, ജില്ലാ പ്രസിഡന്റ് അമൽ ജോയ്, ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ,
നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, എസ്. മണി, ഇ. സുനീർ, ആയിഷ പള്ളിയാൽ, കെ. അജിത, പി. രാജാറാണി, പ്രതാപ് കൽപ്പറ്റ, അർജുൻ ദാസ്, ഷൈജൽ ബൈപാസ്, ഷബീർ പുത്തൂർവയൽ, എം.വി. ഷനൂബ്, ഷൈജു ചുഴലി എന്നിവർ പ്രസംഗിച