നാ​ദാ​പു​രം: വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി ബം​ഗാ​ള്‍ സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ള്‍ 24 ഫ​ര്‍​ഗാ​ന സ്വ​ദേ​ശി അ​മാ​നു​ള്ള ഖ​യാ​ലി (29)നെ​യാ​ണ് നാ​ദാ​പു​രം എ​സ്‌​ഐ എം.​പി. വി​ഷ്ണു​വും ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യി​ല്‍ നി​ന്ന് 0.17 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നാ​ദാ​പു​രം - ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ല്‍ ര​ജി​സ്റ്റ​ര്‍ ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.