കോ​ഴി​ക്കോ​ട്: തേ​ങ്ങാ കൂ​ട​യ്ക്ക് തീ ​പി​ടി​ച്ചു. വി​ല​ങ്ങാ​ട് നെ​ല്ലി​ക്ക​വ​ല വാ​യാ​ട്ടി​ൽ ക​ർ​ഷ​ക​ൻ ജെ​യി​ൻ മാ​മ്പ​ള്ളി​യു​ടെ തേ​ങ്ങാ കൂ​ട​യ്ക്കാ​ണ് തീ ​പി​ടി​ച്ച​ത്. മൂ​വാ​യി​ര​ത്തോ​ളം തേ​ങ്ങ​യും 250 കി​ലോ ഷീ​റ്റും ക​ത്തി​ന​ശി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചു.