കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ച സാം​സ്കാ​രി​ക നി​ല​യം വാ​ർ​ഡ് മെ​മ്പ​ർ ബോ​ബി ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ രാ​ജേ​ഷ് മ​ണി​മ​ല ത​റ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാം​സ്കാ​രി​ക നി​ല​യ​വും ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്. ജോ​സ​ഫ് വെ​ള്ള​ച്ചാ​ലി​ൽ, രാ​ജു വ​ലി​യ മൈ​ലാ​ടി​യി​ൽ, ഷി​ജി നോ​ഷി, ശി​വാ​ന​ന്ദ​ൻ ചെ​യ​റ്റി കു​ന്നു​മ്മ​ൽ, ഫൈ​സ​ൽ അ​മ്പ​ല​ഞ്ചേ​രി, ഏ​ബ്ര​ഹാം നാ​രം​വേ​ലി​ൽ, സ​ണ്ണി താ​ഴ​ത്തു​പ​റ​മ്പി​ൽ, സ​ണ്ണി കൊ​ച്ചു കൈ​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.