ജോബ്ഫെയര്‍ 15 ന്
1513051
Tuesday, February 11, 2025 5:04 AM IST
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ഗവ. യുപി സ്കൂളില്‍ മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. ഫോണ്‍: 0495-2370176.