വയോധികൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ
1494190
Friday, January 10, 2025 10:38 PM IST
കൊയിലാണ്ടി: വയോധികൻ കിണറ്റിൽ വീണ് മരിച്ച നിലയിൽ. ചെറിയ മങ്ങാട് തെക്കെതല പറമ്പിൽ ഗംഗാധരൻ (78) നെയാണ് മേലേപ്പുറത്ത് ഇട്ടാർ മുക്കിലുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
ഭാര്യമാർ: ശ്യാമള, പരേതയായ ശൈലജ. മക്കൾ: ബിന്ദു, സുധീഷ്, സാനിയ, സാനിഷ. മരുമക്കൾ: പീതാംബരൻ, വിബിത, ഉണ്ണി, രാജേഷ്. സഹോദരങ്ങൾ: ശ്രീധരൻ, ഷൺമുഖൻ, ബേബി, ദമയന്തി, പ്രേമി.