കു​ന്ന​മം​ഗ​ലം: ക​ഴി​ഞ്ഞ ദി​വ​സം കാ​ര​ന്തൂ​ര്‍ മ​ര്‍​ക്ക​സി​ന് സ​മീ​പം കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ര​ന്തൂ​രി​ലെ ഓ​ള്‍​ഡ് ഫ്‌​ള​ക്‌​സ് സ്ഥാ​പ​ന ഉ​ട​മ ഷേ​ര്‍​ളി ഷാ​ജി (52) മ​രി​ച്ചു.

ഭ​ര്‍​ത്താ​വ്: ഷാ​ജി. മ​ക്ക​ള്‍: ആ​ധി​ഷ് പൗ​ള്‍ ഷാ​ജി, ആ​ദ​ര്‍​ഷ് പൗ​ള്‍ ഷാ​ജി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഇ​വ​ര്‍ കു​ന്ന​മം​ഗ​ലം അ​യോ​ധ്യ ന​ഗ​റി​ലാ​ണ് താ​മ​സം.