കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ എ​ൻ​എ​ഫ്എ​സ്എ (എ​എ​വൈ, പി​എ​ച്ച്എ​ച്ച്) റേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഇ-​കെ​വൈ​സി അ​പ്ഡേ​ഷ​ൻ ഇ​ന്നു മു​ത​ൽ എ​ട്ടു​വ​രെ റേ​ഷ​ൻ​ക​ട പ​രി​സ​ര​ത്ത് ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക ബൂ​ത്തു​ക​ളി​ൽ ന​ട​ത്തും.

എ​ല്ലാ എ​എ​വൈ (മ​ഞ്ഞ), പി​എ​ച്ച്എ​ച്ച് (പി​ങ്ക്) കാ​ർ​ഡ് ഗു​ണ​ഭോ​ക്താ​ക്ക​ളും ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ക്യാ​ന്പി​ൽ നേ​രി​ട്ടെ​ത്തി ഇ ​പോ​സ് മെ​ഷീ​ൻ മു​ഖാ​ന്തി​രം ആ​ധാ​ർ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.