കോ​ഴി​ക്കോ​ട്: വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ബോ​യ്സ് ടീ​മി​നെ വെ​സ്റ്റ്ഹി​ൽ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ലെ യു. ​അ​ഷ്‌​ബി​ൻ മു​ഹ​മ്മ​ദും ഗേ​ൾ​സ് ടീ​മി​നെ എ​ളേ​റ്റി​ൽ എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ റി​ഫ ഷ​ബീ​റും ന​യി​ക്കും.

ബോ​യ്സ് ടീം: ​പി.​ടി. മു​ഹ​മ്മ​ദ്‌ ദി​ൽ​ഫാ​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ), എം. ​പി. മു​ഹ​മ്മ​ദ്‌ സി​ദാ​ൻ, കെ. ​മാ​ന​സ്, ഇ.​കെ. സ​ഫ്‌​വാ​ൻ, ഇ​ഷാ​ൻ അ​ഹ​മ്മ​ദ്, കെ. ​സ​ഞ്ജി​ദ് മു​ഹ​മ്മ​ദ്‌, യു.​പി. മു​ഹ​മ്മ​ദ്‌ ഹി​ഷാം, പി.​എം. ദി​ൻ​ഷി​ൽ, കെ. ​മു​ഹ​മ്മ​ദ്‌ സി​നാ​ൻ, പി.​പി. ഇ​ശ​ൽ, എ.​കെ. മു​ഹ​മ്മ​ദ്‌ ന​മ​ൽ, എ.​പി. ഹാ​ദി നി​ഹാ​ൽ. കോ​ച്ച്: കെ.​പി. മു​ഹ​മ്മ​ദ്‌ ഷ​ഹ​ൽ,

മാ​നേ​ജ​ർ: സി.​ടി. ഇ​ൽ​യാ​സ്. ഗേ​ൾ​സ് ടീം: ​ഇ. കെ. ​ഫാ​ത്തി​മ ഹി​ബ (വൈ​സ് ക്യാ​പ്റ്റ​ൻ), സി.​കെ. ഫാ​ത്തി​മ ദി​ൽ​ഷ, ഫാ​ത്തി​മ ഫി​ദ, പി.​കെ. ദി​യ ഫാ​ത്തി​മ, സി.​ടി. ലീ​ൻ ഫാ​ത്തി​മ, കെ. ​അ​മൃ​ത, യു.​പി. ഫാ​ദി​യ ഫാ​ത്തി​മ, പി. ​റി​ഫ ഫാ​ത്തി​മ, കെ. ​അ​തി​യ ബി​ൻ​ത്, ഹി​ബ ഷി​റി​ൻ, വി.​എ​ൻ. സോ​യ ഫാ​ത്തി​മ, കെ. ​ഷെ​യ്സ ഫാ​ത്തി​മ. കോ​ച്ച്: കെ. ​അ​ക്ഷ​യ്. മാ​നേ​ജ​ർ: സു​ലൈ​ഖ.