പെന്‍ഷനേഴ്സ് അസോസിയേഷന് പൊതുയോഗം
1531870
Tuesday, March 11, 2025 6:01 AM IST
പേരൂര്‍ക്കട: ജില്ലാ എക്സൈസ് പെന്‍ഷനേഴ്സ് അസോസിയേഷന്പൊതുയോഗം എക്സൈസ് സ്റ്റാഫ് അസോസിയേഷന് ഹാളില്‍ നടത്തി. സംസ്ഥാന രക്ഷാധികാരി അജിത്ലാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ബാലകൃഷ്ണപിള്ള, രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികൾ : ബാലചന്ദ്രന് (ജില്ലാ പ്രസിഡന്റ്), എസ്. സുധാകരന് നായര്‍ (ജില്ലാ സെക്രട്ടറി), ബി. രമേഷ്കുമാര്‍ (ട്രഷറർ), സത്താര്‍ (രക്ഷാധികാരി), സുരേഷ്ബാബു, സുല്‍ഫിക്കർ, ബെഞ്ചമിന്‍ (വൈസ്പ്രസിഡന്റുമാര്‍), എസ്. സജീവ്, ബി. ഹരികുമാർ, മുഹമ്മദ് ഹസന്‍ഖാന്‍ (ജോയിന്റ് സെക്രട്ടറിമാര്‍).