മേഖലാ സമ്മേളനം
1514126
Friday, February 14, 2025 5:26 AM IST
വിഴിഞ്ഞം: രാഷ്ട്രീയ ജനതാദൾ വിഴിഞ്ഞം മേഖലാ സമ്മേളനം മുക്കോല ജംഗ്ഷനിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്, ഡോ. എ. നീലലോഹിതദാസ്, വി. സുരേന്ദ്രൻ പിള്ള, ഡോ. എൻ.എം നായർ, സണ്ണി തോമസ്,
മലയിൻകീഴ് ചന്ദ്രൻനായർ, അഡ്വ. ജമീലാ പ്രകാശം, കോവളം ടി. എൻ. സുരേഷ്, പരശുവയ്ക്കൽ രാജേന്ദ്രൻ, റൂഫസ് ഡാനിയേൽ, എസ്. ഗീത, വിഴിഞ്ഞം ജയകുമാർ, അഡ്വ. ജി. മുരളീധരൻ തുട ങ്ങിയവർ പ്രസംഗിച്ചു.