പീഡനം: പ്രതി അറസ്റ്റില്‍
1514108
Friday, February 14, 2025 5:13 AM IST
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മില്‍ക്ക് കോളനി ബദരിയനഗര്‍ സിമി മന്‍സിലില്‍ ഷജീറിനെ (38) ആണ് പോലീസ് പിടികൂടിയത്. സാജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.